Notes about nuances
(1) After ടവർഗ്ഗം, there was a ഺവർഗ്ഗം with ഺ and ഩ. ഺ and ഩ got replaced by റ and ന. ഺ was never used in singular, but was used as ഺ്ഺ and ഩ്ഺ, which got replaced by റ്റ and ന്റ.
Ideas
- The letter ഴ could better be transliterated as: Thamiyzh / yzha / yjzha / Vayjzha
Letters
The letters in the Malayalam alphabet are arranged according to the Samskritham style, as are all other Dravidian scripts (and Indic scripts in general).
Classic Order (or Kindergarten Order)
Here,I’ll only be listing the letters I was originally taught, excluding deprecated symbols.
Vowels (സ്വരങ്ങൾ)
There are 15 vowels.
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | അം | അഃ |
---|
അം is Anusvaaram, and അഃ is Visargam
Consonants (വ്യഞ്ജനങ്ങൾ)
There are 36 consonants
ക | ഖ | ഗ | ഘ | ങ |
---|---|---|---|---|
ച | ഛ | ജ | ഝ | ഞ |
ട | ഠ | ഡ | ഢ | ണ |
ത | ഥ | ദ | ധ | ന |
പ | ഫ | ബ | ഭ | മ |
യ | ര | ല | വ |
---|---|---|---|
ശ | ഷ | സ | ഹ |
ള | റ | ഴ |
Chil Letters (ചില്ലക്ഷരങ്ങൾ)
There are 5 chil letters.
ൺ | ൻ | ർ | ൽ | ൾ |
---|
(I think it is the absence of more chil letters that give Indians their accent - like, how “cut” is pronounced as “kattu”. That is, they do not have the letters to end with sound like, e.g. “t”, without using a viraamam, which makes it sound like “ttu”. A better example is how we got “puttu” from “put”).
Double-Letters / Ligatures
There are a total of 57 double letters.
സ്വവർഗ കൂട്ടക്ഷരങ്ങൾ (Same-Class Double-Letters):
There are 22 same-class double-letters.
ക്ക | ഗ്ഗ | ങ്ങ | യ്യ | സ്സ | ച്ച | ജ്ജ | ഞ്ഞ | ര്ര | ശ്ശ | ട്ട |
---|---|---|---|---|---|---|---|---|---|---|
ഡ്ഡ | ണ്ണ | ല്ല | ത്ത | ദ്ദ | ന്ന | വ്വ | പ്പ | ബ്ബ | മ്മ | ള്ള |
വർഗേതര കൂട്ടക്ഷരങ്ങൾ (Different-Class Double-Letters):
There are 35 different-class double-letters.
ങ്ക | ഗ്ന | ഗ്മ | ഞ്ച | ഞ്ജ | ണ്മ | ണ്ട | ണ്ഡ | ന്മ | ന്ത | ന്ദ | ത്മ |
---|---|---|---|---|---|---|---|---|---|---|---|
മ്പ | ഹ്ന | ഹ്മ | ക്ഷ | ശ്ച | ജ്ഞ | ന്ഥ | സ്ഥ | ത്ഥ | ത്സ | സ്റ്റ | ത്ഭ |
ന്ധ | ദ്ധ | ന്റ | ക്ത | ല്പ | ത്ര | ന്ര | ത്ന | ഗ്ദ | ച്ഛ | ന്റെ |
Diacritics
Vowel Diacritics:
There are diacritics corresponding to all the vowels.
ാ | ി | ീ | ു | ൂ | ൃ | െ | േ | ൈ | ൊ | ോ | ൌ | ം | ഃ |
---|
And after this, we’d apply the diacritics to each of the consonants. That would give a combination of 36 x 15 = 540 consonants with diacritics, and that’s excluding the double-letters and vowels.
Consonant Diacritics:
There are only 5 of them:
Diacritic | ്യ | ്ര | ്വ | ல |
---|---|---|---|---|
Consonant | യ | ര | വ | ല |
൦ ൧ ൨ ൩ ൪ ൫ ൬ ൭ ൮ ൯ (0-9) ൰, ൱, ൲ (10, 100, 1000)
ചില്ക്കണക്കു (Vulgar Fractions)
൳, ൴, ൵, (1⁄4 (കാൽ / പാദാംശം / ചതുരംശം), 1⁄2 (അര / അർദ്ധം / പാതി / പകുതി), 3⁄4 (മുക്കാൽ)) ൷ (1⁄8, അരക്കാൽ / അഷ്ടമാംശം) ൶ (1⁄16, മാകാണി / വീശം) ൸ (3⁄16, മുണ്ടാണി)
൳൶ (5⁄16, കാലേ മാകാണി) ൳൶ (6⁄16, കാലേ അരക്കാൽ) ൳൶ (7⁄16, കാലേ മുണ്ടാണി) ൴൷ (9⁄16, അരേ മാകാണി) ൴൷ (10⁄16, അരേ അരക്കാൽ) ൴൷ (11⁄16, അരേ മുണ്ടാണി) ൵൸ (13⁄16, മുക്കാലേ മാകാണി) ൵൸ (14⁄16, മുക്കാലേ അരക്കാൽ) ൵൸ (15⁄16, മുക്കാലേ മുണ്ടാണി)
(1⁄32, അരവീശം)
൛ (1⁄20, ഒരു മാ) ൜ (1⁄10 = 2⁄20, രണ്ടുമാ) ൝ (3⁄20, മൂന്നുമാ) ൞ (1⁄5 = 4⁄20, നാലുമാ) ൙ (1⁄40, അരമാ) മ (1⁄80, കാണി) ൚ (3⁄80, മുക്കാണി) ൘ (1⁄160, അരക്കാണി) പ്ത (1/320, മുന്തിരി)
ഇലി: 1⁄21600 = 1⁄60 x 1⁄360 (1 Degree) ഷഷ്ഠാംശം / ഷൾഭാഗം: ⅙
Ambedkar: “To the Muslims, a Hindu is a Kaffir. A Kaffir is not worthy of respect. He is low-born and without status. That is why a country that is ruled by a Kaffir is Dar-ul-Harb to a Musalman. Given this, no further evidence seems to be necessary to prove that the Muslims will not obey a Hindu government. The basic feelings of deference and sympathy, which predispose persons to obey the authority of government, do not simply exist. But if a proof is wanted, there is no dearth of it. It is so abundant that the problem is what to tender and what to omit…In the midst of the Khilafat agitation, when the Hindus were doing so much to help the Musalmans, the Muslims did not forget that as compared with them the Hindus were a low and an inferior race,” BR Ambedkar had said.
൏ (പറ, unit of grains) ൹ (Date-mark) । (Dand, Delimiter for verses) ॥ (Double Dand, Delimiter for verses)
Other signs: ◌഻ (Vertical Bar Viraama, replaced by Chandrakkala), ◌഼ (Circular Viraama, replaced by Chandrakkala), ൎ (Used to append the chil ർ), ഀ (Arachaic, Samskritham Anusvaara, mostly used only in the Grantha script), ഄ (Archaic, Vedic Standalone Chandrabindu),
Old Script: ൟ (old symbol of ഈ)
[Also see article on: കൂട്ടക്ഷരം]
സ്വവർഗ കൂട്ടക്ഷരങ്ങൾ (Sva-Varga Koottaksharam-s / Same Class Double-Letters)
ഖരാദി | മൃദാദി | പഞ്ചാദി | മധ്യമാദി | ഊഷ്മാദി |
---|---|---|---|---|
ക്ക | ഗ്ഗ | ങ്ങ | യ്യ | സ്സ |
ച്ച | ജ്ജ | ഞ്ഞ | ര്ര | ശ്ശ |
ട്ട | ഡ്ഡ | ണ്ണ | ല്ല | |
ത്ത | ദ്ദ | ന്ന | വ്വ | |
പ്പ | ബ്ബ | മ്മ | ള്ള |
വർഗേതര കൂട്ടക്ഷരങ്ങൾ
ഖരനകാരം | മൃദുനകാരം | മൃദുമകാരം |
---|---|---|
ങ്ക | ഗ്ന | ഗ്മ |
ഞ്ച | ഞ്ജ | ണ്മ |
ണ്ട | ണ്ഡ | ന്മ |
ന്ത | ന്ദ | ത്മ |
മ്പ | ഹ്ന | ഹ്മ |
തുടങ്ങിയ 15 അക്ഷരങ്ങളും, കൂടാതെ താഴെ ചേർത്തിരിക്കുന്ന 20 അക്ഷരങ്ങളുമാണ്.
ഏകതരം | ദ്വയതരം | ത്രയതരം | ചതുർതരം |
---|---|---|---|
ക്ഷ | ശ്ച | ജ്ഞ | ന്ഥ |
സ്ഥ | ത്ഥ | ത്സ | സ്റ്റ |
ത്ഭ | ന്ധ | ദ്ധ | ന്റ |
ക്ത | ല്പ | ത്ര | ന്ര |
ത്ന | ഗ്ദ | ച്ഛ | ന്റെ |
Diacritics:
ാ | ി | ീ | ു | ൂ | ൃ | െ | േ | ൈ | ൊ | ോ | ൌ | ം | ഃ |
---|
Common ligatures
kka | ṅka | ṅṅa | cca | ñca | ñña | ṭṭa | ṇṭa | ṇṇa | tta | nta | nna | ppa | mpa | mma | |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Non-ligated | ക്ക | ങ്ക | ങ്ങ | ച്ച | ഞ്ച | ഞ്ഞ | ട്ട | ണ്ട | ണ്ണ | ത്ത | ന്ത | ന്ന | പ്പ | മ്പ | മ്മ |
Ligated | ക്ക | ങ്ക | ങ്ങ | ച്ച | ഞ്ച | ഞ്ഞ | ട്ട | ണ്ട | ണ്ണ | ത്ത | ന്ത | ന്ന | പ്പ | മ്പ | മ്മ |
The ligature mpa മ്പ was historically derived from npa ന്‌പ. The ligatures cca, bba, yya, and vva are special in that a doubled consonant is denoted by a triangle sign below a consonant letter.
cca | bba | yya | vva | |
---|---|---|---|---|
Non-ligated | ച്ച | ബ്ബ | യ്യ | വ്വ |
Ligated | ച്ച | ബ്ബ | യ്യ | വ്വ |
The ligature nṯa is written as n ന് + ṟa റ and pronounced /nda/. The ligature ṯṯa is written as ṟ റ് + ṟa റ. |
nṯa | ṯṯa | |
---|---|---|
Non-ligated | ന്റ | റ്റ |
Ligated | ന്റ | റ്റ |
Digraph | ൻറ | ററ |
കയ്യെഴുത്തുരീതിയിൽ കൂട്ടക്ഷരങ്ങളെ ഒരുമിച്ച് ഒറ്റ അക്ഷരമായും (ചന്ദ്രക്കലയില്ലാതെ), അതല്ലാതെ ചന്ദ്ര-ക്കല പ്രത്യേകം കാണിച്ചു കൊണ്ട് വിട്ടുവിട്ടും എഴുതാ-റുണ്ട്. (പ്രത്യേകിച്ചും പരിഷ്കരിച്ച ലിപി സമ്പ്രദായ-ത്തിൽ)
ഒന്നിലധികം അക്ഷരം ചേർന്നാൽ കൂട്ടക്ഷര-മാവുമെങ്കിലും അവയെല്ലാം മലയാളത്തിലെ ശരിയായ കൂട്ടക്ഷരമാവുകയില്ല. ഉദാഹരണത്തിന് ക്ച എന്ന-തൊരു ശരിയായ കൂട്ടക്ഷരമായി കണക്കാക്കുന്നില്ല. ക, ഗ, ങ, ച, ജ, ഞ, ട, ഡ , ണ ,ത. ദ, ന , പ , ബ, മ , യ, ല, വ, ശ, സ, ള എന്നീ അക്ഷരങ്ങൾ മാത്രമേ ഇരട്ടിച്ച രൂപത്തിൽ മലയാളത്തിൽ കാണാറുള്ളൂ. സാമാന്യമായി, ഖരം, മൃദു, അനുനാസികം എന്നിവ ഇരട്ടിക്കുമെന്നു പറയാം. അതിഖരം, ഘോഷം എന്നിവ മലയാളത്തിൽ ഒരിക്കലും ഇരട്ടിക്കാറില്ല.
ക, ച, ട, ത, പ എന്നീ വർഗ്ഗങ്ങളിൽ ഓരോന്നിന്റെയും അനുനാസികവും ഖരവും ചേർന്നു കൂട്ടക്ഷരമുണ്ടാവും
ങ + ് + ക = ങ്ക ഞ + ് + ച = ഞ്ച ണ + ് + ട = ണ്ട ന + ് + ത = ന്ത മ + ് + പ = മ്പ
ചിഹ്നങ്ങൾ ഉപയോഗിച്ച് അക്ഷരങ്ങൾ ബന്ധിപ്പിച്ചെഴുതുന്നതിനെ ആണ് ചിഹ്ന കൂട്ടക്ഷരങ്ങൾ എന്ന് പറയുന്നത്.
ചിഹ്നികം സന്ധികം കൃ ക്സ ക്ര സ്മ ക്ല ഗ്ദ്ധ്ര ക്യ സ്ക ക്വ സ്പ
വ്യഞ്ജനങ്ങൾ കൂടിച്ചേരുമ്പോഴും, അക്ഷരത്തിനൊപ്പം സ്വരം ചേർക്കുമ്പോഴും ചിഹ്നാദി കൂട്ടക്ഷരങ്ങൾ ഉത്ഭവിക്കുന്നു. (ക് + ത = ക്ത, ക് + ര = ക്ര മുതലായവ) രണ്ടിലധികം അക്ഷരങ്ങൾ ചേർന്നും കൂട്ടക്ഷരങ്ങൾ ഉണ്ടാവുന്നു. ഓരോ അക്ഷരങ്ങളും ചന്ദ്രക്കലയിട്ടു് ബന്ധിപ്പിക്കുന്നു. (ദ്ധ്യ = ദ് + ധ് + യ, ഗ്ദ്ധ്ര = ഗ് + ദ് + ധ് + ര മുതലായവ) (see https://rachana.org.in/glist-rachana-bold.html, for a font that contains the proper glyph of ഗ്ദ്ധ്ര, which looks like: ; A similar letter in Devanaagari is ग्ध्र्य (ഗ്ധ്ര്യ, close to ഗ്ദ്ധ്ര്യ), and द्ध्र्य (द् + ध् + र् + य), the example given in the Wikipedia page on ligatures for complex ligatures in Samskritham, which is written as:
There is also ഗ്ദ്ധ്യ, as in വൈദഗ്ദ്ധ്യം (see https://xcancel.com/santhoshtr/status/1825926059667370384: , and the standalone ligature at https://xcancel.com/TiroTypeworks/status/1825993243831447855:
Now all of these are four consonant, or CCCC ligatures. But there is also a 5 consonant, or CCCCC ligature, namely ഗ്ദ്ധ്ര്യ, mentioned at https://xcancel.com/TiroTypeworks/status/1825246981545197800, referred from https://thottingal.in/blog/2017/05/21/a-formal-grammar-for-malayalam-conjunct/. It is rendered there as , but it’s more like gddha with the sign ligatures; and sign ligatures are not formally double letters as explained below. Also, here’s the letter without the initial ഗ്, and is rendered better in many fonts: ദ്ധ്ര്യ)
ഒട്ടുമിക്ക അക്ഷരങ്ങളും ഇത്തരത്തിൽ ചിഹ്ന സഹായത്തോടെ എഴുതാൻ സാധിക്കുന്നു, എങ്കിലും ഒരു അക്ഷരമായി നിലകൊള്ളാൻ സാധിക്കാത്തതിനാൽ ഉത്തമ അക്ഷരമായി അതിനെ പരിഗണിക്കുന്നില്ല, അതിനാൽ തന്നെ അതിനെ കൂട്ടക്ഷരം എന്ന് പറയുന്നുവെങ്കിലും അത് കൂട്ടക്ഷരം അല്ല. (i.e. Referring to കൃ, ക്ര, etc.)
(But someone said: ക്ഷ, ഝ, ൻ്റ പോലെ കൂട്ടക്ഷരമാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന താണ് റ്റ-യും. ഇവയ്ക്ക് ഓരോന്നിനും പ്രത്യേകമായി ഒറ്റലിപികളുണ്ടാക്കി അക്ഷരമാലയിൽ ചേർക്കണം എന്നാണ് എൻ്റെ അഭിപ്രായം.)
(Hmm: ഇതേ കുഴപ്പം ക്ഷ യുടെ കാര്യത്തിലും ഉണ്ട്. യഥാർത്ഥത്തിൽ ക്ഷ ക യും ഷ യും ചേർന്ന അക്ഷരമല്ല. അതു കൂട്ട ക്ഷരവുമല്ല. വ്യഞ്ജനാക്ഷരമാണ്. മ യ ര ല ള വ ശ ഷ സ ഹ ള ക്ഷ ഴ റ ന ഇങ്ങനെയാണ് അക്ഷരമാല. ഉച്ചാരണമാവട്ടെ, റ്റ് +ഷ എന്നാണ് വേണ്ടത്. ശബ്ദതരാവലിയിൽ പോലും ക്ഷ യ്ക്ക് ക കഴിഞ്ഞ ഉടനെ സ്ഥലം അനുവദിച്ചിരുന്നു. ഇതും തെറ്റായ ധാരണ നിമിത്തമാണ്. കൂട്ടക്ഷരം ആണെങ്കിൽ എന്തിന് അക്ഷരമാലയിൽ വ്യഞ്ജനമായി പണ്ടുമുതലേ അതു നൽകണം? സർക്കാർ പുതിയതായി ഇറക്കിയിരിക്കുന്ന അക്ഷരമാലയിലും ഇതു കൂട്ടക്ഷരം എന്നു തെറ്റായി പറഞ്ഞിരിക്കുന്നു! ത-യും ധ -യും ചേർതെഴുതുന്നതുപോലെ തന്നെ ക്ഷ യിലും ലിപിരൂപം മാത്രമേയുള്ളു. ഉച്ചാരണം പോലും വ്യത്യസ്തമാണ്.)
(റ്റ, ന്റ എന്നിങ്ങനെ ഉച്ചാരണത്തിൽ വ്യാതിരേകം ഉണ്ട്. റ്റ എന്നത് റ യുടെ ഇരട്ടിപ്പാണെന്നു കരുതുന്നുണ്ട്. ൻ എന്ന ചില്ലിന്റെ കൂടെ റ ചേർന്നുവരുന്നെങ്കിലും ഉച്ചാരണം വേറെയാണ്. ഒരുപാടു സങ്കീർണ്ണതകൾ ഉണ്ട് ഭാഷയുടെ ഇത്തരം കാര്യങ്ങളിൽ. അദ്ധ്യാപകൻ എന്നും വിദ്യാർത്ഥി എന്നും ഇപ്പോൾ എഴുതാറില്ല. അധ്യാപകൻ എന്നും വിദ്യാർഥി എന്നും ഒക്കെയാണ് ഇപ്പോൾ എഴുതുന്നത്. അഭിലഷണീയമായ മാറ്റങ്ങൾ സ്വീകരിച്ചു മുന്നോട്ടു പോകുകയാണ് ഉത്തമം എന്നു തോന്നുന്നു. പദങ്ങളുടെ പല അപപാഠങ്ങളും ഇന്നു സുപാഠ ങ്ങളും സ്വീകാര്യപാഠങ്ങളുമാണ്!)
റ്റ കൂട്ടക്ഷരമാകാൻ ന്യായമുണ്ട്.
ഉദാ:
ആറിൻ്റെ തീരം = ആറ്റുതീരം
കിണറിൻ്റെ കര = കിണറ്റുകര
വയറിൻ്റെ പിഴപ്പ് = വയറ്റിപ്പിഴപ്പ്
എഴുത്തിൽ അക്ഷരം പ്രധാനവും, അക്ഷരത്തിൽ സ്വരം പ്രധാനവും ആകയാൽ ലിപിയിലും സ്വരത്തിന് പ്രാധാന്യം കൊടുക്കണം എന്ന് നമുക്ക് തോന്നിയേക്കാം; എന്നാൽ അത് നേരേമറിച്ചാണ്. ജഡമായ ശരീരത്തെ വ്യാപരിപ്പിക്കുന്നത് ജീവനാണ്; എന്നാൽ മൂർത്തമായിട്ടു നാം കാണുന്നത് ശരീരമാകുന്നു. ‘ചേഷ്ടയില്ലാതായാൽ ശരീരത്തിൽനിന്നും ജീവൻ വേർപെട്ടുപോയി’ എന്ന് നാം ഊഹിക്കുന്നതേ ഉള്ളു; ‘ജീവൻ ഇന്ന ഇടത്ത് ഇരിക്കുന്നു’ എന്ന് ആരും കാണുന്നില്ല. ഇതുപോലെ കാഴ്ചയിൽ പ്രാധാന്യം വ്യഞ്ജനത്തിനാകയാൽ ലിപിവിന്യാസത്തിൽ വ്യഞ്ജനത്തെ പ്രധാനമാക്കി സ്വരങ്ങളെ അതിൽ അന്തർഭവിച്ചിട്ടുള്ളതായി കല്പിക്കുകയാണ് പതിവ്. ഈ യുക്തിപ്രകാരം തമിഴർ വ്യഞ്ജനത്തിന് ‘മെയ്’ എന്നും, സ്വരത്തിന് ‘ഉയിർ’ എന്നും പേരുകൾ കൊടുത്തിരിക്കുന്നു.
Also see: https://aaartsmalayalam.wordpress.com/2017/11/20/featured-content/ https://malayalam-grammar.blogspot.com/2015/04/1.html
മലയാളത്തിലെ അക്ഷരമാലയിൽ താഴെ കാണിക്കുന്ന അക്ഷരങ്ങൾ അടങ്ങിയിരിക്കുന്നു:
(i) സ്വരം
ഹ്രസ്വം =അ ഇ ഉ ഋ എ ഒ
ദീർഘം =ആ ഈ ഊ ഏ ഓ ഐ ഒന
(ii)വ്യഞ്ജനം
ഖരം = ക ച ട ത പ മ
അതിഖരം = ഖ ഛ ഠ ഥ ഫ
മൃദു =ഗ ജ ഡ ദ ബ
ഘോഷം = ഘ ഝ ഢ ധഭ
അനുനാസികം = ങ ഞ ണ ന മ
വർഗ്ഗം
കഖഗഘങ കവർഗ്ഗം
ചഛജഝഞ ചവർഗ്ഗം
ടഠഡഢണ ടവർഗ്ഗം
തഥദധന തവർഗ്ഗം
പഫബഭമ പവർഗ്ഗം
യരലവ അന്തഃസ്ഥം / മധ്യമം
ശഷസ ഊഷ്മാവു
ഹ ഘോഷി
ളഴറ ദ്രാവിഡമധ്യമം
On formalizing, see: https://thottingal.in/blog/2017/05/27/a-formal-grammar-for-malayalam-syllables, from the feed list at https://planet1204.rssing.com/chan-4677510/all_p11.html.
About വിദ്യാർത്ഥി vs വിദ്യാർഥി (modern simplified spelling, consistent with Samskritham):
ഒരു സംശയവുമില്ലാതെ പറയുവാൻ കഴിയും വിദ്യാർത്ഥി എന്ന വാക്കാണ് ശരി എന്ന്.. ഇപ്പോൾ പലരും തെറ്റായി വിദ്യാർഥി എന്ന് എഴുതുന്നുണ്ട്. വിദ്യാർത്ഥി എനുവെച്ചാൽ വിദ്യ അർത്ഥിക്കുന്ന ആൾ എന്നാണ് അർത്ഥം. അർത്ഥിക്കുക എന്നുവെച്ചാൽ യാചിക്കുക, അപേക്ഷിക്കുക എന്നാണ് അർത്ഥം.
ക്ഷേത്രം-അമ്പലം വ്യത്യാസം?: ക്ഷേത്രം=സംസ്കൃതം, അമ്പലം=ദ്രാവിഡം
അൻപ് + അലം എന്ന തമിഴ് വാക്കുകൾ ചേർന്നാണ് ” അമ്പലം ” ഉണ്ടായതെന്ന് പറയുന്നു. അൻപ് എന്നാൽ ദയ , കരുണ എന്നൊക്കെ അർത്ഥം. അലം എന്നാൽ ദുഃഖം. ദുഃഖിക്കുന്നവന് കനിവ് നൽകപ്പെടുന്ന എന്ന അർത്ഥത്തിലാകാം അമ്പലം എന്ന് വിളിക്കുന്നത്. ക്ഷേത്രം എന്നാൽ നാശത്തിൽ നിന്ന് രക്ഷിക്കുന്നത് ( ക്ഷയാത് ത്രായതി ഇതി ക്ഷേത്രം) എന്നാണ് അർത്ഥം
Reply: അലം ദുഃഖം അല്ല അലർ ആണ് ദുഃഖം അമ്പലം എന്നത് അൻപ് +ഇല്ലം എന്നതിന്റെ നിഷ്പത്തിയാണ്
Reply to Reply: അങ്ങിനെയും ആകാം. ചിലപ്പോൾ അൻപ് ആലയം എന്നത് ലോപിച്ച് അമ്പലം ആയതും ആവാം.
അർത്ഥം ആണോ അർഥം ആണോ ശരി? ഒരു സ്കൂളിലെ ടീച്ചർ കുട്ടികളെ അർഥം എന്നാണ് പഠിപ്പിച്ചത്
Comment by Mahaboob Kavanur: രണ്ടിന്റെയും ഉച്ചാരണം ഒന്നല്ലേ? (Haha Reacts Dominate)
Reply by Jayachandran K P: Mahaboob Kavanur നാക്ക് ശരിയാവഴക്കമില്ലാത്തവർക്കും അക്ഷരത്തിൻ്റെ ഫോഴ്സിൽ ഉച്ഛരിക്കാനറിയാത്തവർക്കും രണ്ടും ശരിയാ
Reply to Reply by Mahaboob Kavanur: താങ്കൾക്ക് ഫോഴ്സ് കൂടുതൽ ഉള്ളതുകൊണ്ടാണോ ഉ”ച്ഛ”രിക്കാനറിയാത്ത എന്ന് എഴുതുന്നത് ? (Haha Reacts Dominate)
He further denied and lost, win for Mahaboob Kavanur.
ശരി തെറ്റ് എന്ന് എളുപ്പത്തിൽ വ്യാഖ്യാനിക്കാൻ ബുദ്ധിമുട്ടാണ്.
ഭാഷകൾ കാലം മുന്നോട്ടു പോകവേ മാറുകയാണ്. പരിണാമം എന്ന് പറയാമായിരിക്കും.
പഴയ ലിപിയിൽ കു എന്നത് ഒറ്റ അക്ഷരം ആയിരുന്നു. പിന്നീട് അച്ചടി ആരംഭിച്ചപ്പോഴാണ് കൂട്ടക്ഷരങ്ങൾ കുറച്ചു കൊണ്ടുള്ള ശൈലി കൂടുതലായി ഉപയോഗത്തിൽ വന്നത്. അല്ലെങ്കിൽ ച, ചു, ചൂ, ചൃ, ച്ര, ച്ച എന്നിവക്കൊക്കെ പ്രത്യേകം അച്ച് (അല്ലെങ്കിൽ കീപാഡിൽ ഓരോ കീ) വേണ്ടി വരും.
പഴയ രീതിയിൽ അർത്ഥം, അദ്ധ്യാപകൻ എന്നാണ് ശരി.
കൂട്ടക്ഷരങ്ങൾ കുറച്ചു കൊണ്ടുള്ള രീതിയിൽ അർഥം, അധ്യാപകൻ എന്നാണ് ഉപയോഗിക്കുക.
ഇപ്പോൾ കംപ്യൂട്ടർ ഉപയോഗിക്കുമ്പോൾ, പഴയ അച്ചടി പ്രസ്സുകൾ പോലെ അക്ഷരം പെറുക്കി വെയ്ക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട്, പഴയ രീതിയിൽ അദ്ധ്യാപകൻ, അർത്ഥം എന്ന് എഴുതാനും ബുദ്ധിമുട്ടില്ല.
ഏതാണ് ശരി എന്ന ചോദ്യത്തിന് എനിക്കു കൃത്യമായി ഉത്തരം പറയാൻ കഴിയുന്നില്ല.
പഴയ / പുതിയ രീതി എന്ന വ്യത്യാസത്തിലുപരി മറ്റൊരു ഘടകം കൂടിയുണ്ട് - പദോല്പത്തി എന്നത്. അർത്ഥം / വിദ്യാർത്ഥി / അദ്ധ്യാപകൻ എന്നിങ്ങനെ എഴുതിയിരുന്ന വാക്കുകൾ സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് വന്നതാണല്ലോ. സംസ്കൃതം എഴുതുന്നതിന് പൊതുവേ ഉപയോഗിക്കുന്ന രീതി(ദേവനാഗരി ലിപി)യിൽ ഈ വാക്കുകൾ എഴുതുന്നത് ഇരട്ടിപ്പ് ഇല്ലാത്ത രൂപത്തിലാണ്. ഉദാ: अध्यापक) ആ നിലയ്ക്ക് മലയാളത്തിൽ എഴുതുമ്പോഴും ‘മാതൃഭാഷ’(?!)യിലെ രീതി തന്നെ അനുവർത്തിക്കുന്നതാണ് ശരി എന്ന വാദം ‘പുതിയ’ രീതിക്ക് പിൻബലം നൽകുന്നുണ്ട്.
സ്വരാക്ഷരം രേഫത്തിനു(ർ) തൊട്ടു മുൻപിലായി വന്നാൽ അതിനു ശേഷം ആദ്യം വരുന്ന വ്യഞ്ജനം (ഉച്ചാരണത്തിൽ സ്വാഭാവികമായി ഇരട്ടിക്കുമെങ്കിലും) എഴുത്തിൽ ഇരട്ടിക്കുകയോ ഇരട്ടിക്കാതിരിക്കുകയോ ചെയ്യാം എന്നൊരു നിയമം ഉണ്ടെന്ന് പ്രശസ്ത ഭാഷാപണ്ഡിതൻ ശ്രീ. പന്മന രാമചന്ദ്രൻ നായർ പറയുന്നു. അതുപോലെ സ്വരത്തിനു ശേഷം രണ്ട് വ്യഞ്ജനങ്ങൾ ഒന്നിച്ചു വന്നാൽ ആദ്യത്തേത് ഇരട്ടിക്കുകയോ ഇരട്ടിക്കാതിരിക്കുകയോ ചെയ്യാം എന്നും. (‘തെറ്റില്ലാത്ത മലയാളം’ - പേജ് 61–62)
‘അർത്ഥ’ത്തെ ലിപിലാഭത്തിനായി ‘അർഥം’ എന്നെഴുതിയാൽ തെറ്റില്ല. ‘ർ’ ബലമായി ഉച്ചരിക്കുന്ന ചില്ലായതിനാൽ ഉച്ചാരണത്തിൽ യാതൊരു മാറ്റവുമില്ല എന്നതാണു കാരണം.
എന്നാൽ ‘അദ്ധ്യാപക’നെ അധ്യാപകൻ ആക്കുന്നതിനോടു യോജിക്കാനാവില്ല.
For Syriac Malayalam, see: https://www.hendoacademy.org/articles/suriyani-malayalam-script-correspondence
Full List
See 2022 standard: https://fliphtml5.com/kzooh/bmuw/basic
Chil-s
Chil | ൿ | ൔ | ൕ | ൖ |
---|---|---|---|---|
Expansion | ക് | ം | യ് | ഴ് |
് - Chandrakkala (Malayalam Name) / Viraamam (General Indic Name)
ം | ഃ | അ | ആ | ഇ | ഈ | ഉ | ഊ | ഋ | ഌ | എ | ഏ | ||||
ഐ | ഒ | ഓ | ഔ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ട | |
ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | ഩ | പ | ഫ | ബ | ഭ | മ | യ |
ര | റ | ല | ള | ഴ | വ | ശ | ഷ | സ | ഹ | ഺ | ഽ | ാ | ി | ||
ീ | ു | ൂ | ൃ | ൄ | െ | േ | ൈ | ൊ | ോ | ൌ | ് | ൎ | |||
ൗ | |||||||||||||||
ൠ | ൡ | ൢ | ൣ | | | ൦ | ൧ | ൨ | ൩ | ൪ | ൫ | ൬ | ൭ | ൮ | ൯ |
൰ | ൱ | ൲ | ൳ | ൴ | ൵ | ൹ | ൺ | ൻ | ർ | ൽ | ൾ | ൿ |
Vowels: ഋ (ൃ), ൠ (ൄ), ഌ (ൢ), ൡ (ൣ), ല (ல), യ ( ്യ), ര ( ്ര), വ ( ്വ), അം (ം), അഃ (ഃ) Old Consonant: ഩ Old Chil: ൿ (ക), ൔ / ം, ൕ / യ്, ൖ / ഴ് More: ँ (Chandrabindu, for Om sound)
Hindi: क्ष, त्र, ज्ञ, श्र More in Samskritham: द्य (dya), न्न (nna, looks different), त्त
◌ൄ (the diacritic of ൠ) is when you have something like mathr + rnam (mathrrnam) Likewise, ◌ൣ would only be used in something like vlellam (similar to vellam).
(Looks like, since Samskritham has ळ (ള), then ഴ, റ from Malayalam, and क्ष, त्र, ज्ञ, श्र from Hindi don’t exist in it, although they can be derived)
Payjzhaya Lipi (pre-1971 reform):
ഽ - പ്രശ്ലേഷം. സന്ധിയിൽ ഒരു അകാരം മറഞ്ഞ് കിടക്കുന്നതിനെ സൂചിപ്പിക്കുന്നു. (നമോ + അസ്തു = നമോഽസ്തു)
ഌ - ലു് (Lú)
ൡ - ഌ ന്റെ ദീർഘ സ്വരം (Lúú)
ഺ - റ്റ യുടെ പകുതി ( റ്റ was originally ഺ്ഺ)
ൄ - ൃ യുടെ ദീർഘ സ്വരം
ൠ - ഋ ന്റെ ദീർഘ സ്വരം (Rúú)
ൢ -Combining form of ഌ (How ൃ is for ഋ)
ൣ - ൢ യുടെ ദീർഘ സ്വരം
൳ - ¼
൴ - ½
൵ - ¾
൹ - തിയതി (Eg: മേടം 13൹)
Doublets: ഞ്ഞ ക്ക ബ്ബ ച്ച ഗ്ഗ ജ്ജ ട്ട ണ്ട ഡ്ഡ ണ്ണ ങ്ക ഞ്ച ഞ്ജ ണ്ഡ ന്ത ന്റ ന്ദ ന്ധ ത്ത ദ്ദ പ്പ മ്മ ന്മ ഗ്മ ഹ്മ ള്ള Confusing: ര്ര റ്ര, ല്ല Uncommon: ܦܘ (fa, Lakshadweep), റ്റ (Outstanding), ஸ (za)
Chinnangal (in brackets):
Sl. No. | Name | Sign |
---|---|---|
1 | വിശ്ലേഷം | ` |
2 | വലയം | () |
3 | കോഷ്ഠം | [ ] |
4 | ഭിത്തിക | : |
5 | രേഖ | ― |
6 | വിക്ഷേപണി | ! |
7 | ബിന്ദു | . |
8 | രോധിനി | ; |
9 | അങ്കുശം | , |
10 | ശൃംഖല | - |
11 | കാകു | ? |
12 | ചായ് വര | / |
13 | ഉദ്ധരണി | ’ |
14 | പ്രശ്ലേഷം | ഽ |
15 | ഇട | (blank) |
16 | സമുച്ചയം | & |
17 | താരിക | * |
18 | പിൻ ചായ് വര | \ |
19 | ശതമാനം | % |
20 | തിര | ~ |
21 | അനുച്ഛേദകം | § |
About the Language
Languages can be said to be of 6 types: (1) ആങ്യമൊഴി (Sign), (2) ശബ്ദമൊഴി (Sound), (3) വാമൊഴി (Speech), (4) ചിത്രമൊഴി (Picture), (5) വരമൊഴി (Drawing / Writing), (6) അച്ചടിമൊഴി (Printing)
Of these, most contemporary languages have two forms: writing and speech. The same is true for Malayalam.
History of Scripts (ലിപി-s)
- Evolution
- ബ്രാഹ്മി ലിപി
- വെട്ടെഴുത്ത് / വട്ടെഴുത്ത് (written with cuts using ഉളി)
- കോലെഴുത്ത് (written with കോൽ / എഴുത്താണി / നാരായം)
- മലയാണ്മ / തെക്കൻ മലയാണ്മ (the earlier 2 were also called മലയായ്മ or just മലയാണ്മ)
- ഗ്രന്ഥാക്ഷരം (imported Samskritham letters)
- Tulu എഴുത്ത് / ആര്യ എഴുത്ത് / മലയാള ലിപി (17th century)
- Modern Standardizations
- 1971 Standardization
- 2022 Standardization